Monday, 25 November 2013

യാത്രികന്‍ .....

Add caption


സന്ദര്‍ശകര്‍ ആണു നാം , ഈ രമ്മ്യ ഭുമിയില്‍ ..
വ്യാഴ വട്ടങ്ങള്‍ ആയുസ്സ്  വച്ച ഭിക്ഷാ പാ ത്രവും പേറി ...

അരി വറ്റിയ  ആത്മാവ് ,ജീര്‍ണ വസ്ത്ര മുപേഷിച്ചു.
യാത്ര തുടരുന്നു ..ശൂന്യമാം നിത്യ സത്യത്തിലേക്ക് .. 

അറിഞ്ഞിടുക ,സഹയാത്രികര്‍ തന്‍ ,ആനന്ദ ,അഭിലാഷ ,രണാങ്കണ  താണ്ഡവം ..
അനുഭവ ഭേദ്യമാം ..യാത്രികന്‍ തന്‍  വഴിയോര കാഴ്ചകള്‍ എന്നപോലെ ..

മറന്നിടുക പിന്നിട്ട വഴികളെ ,നിന്‍ പഥി കര്‍ക്കായ്‌  വഴി വിള ക്ക് തെളിയിച്ചു കൊണ്ട് ,
അറിഞ്ഞിടുക ഒരുപാടു കാതം നടക്കുവാന്‍ ഉണ്ടുനാം ,ചെറു തണുപ്പ്  നിന്നില്‍ പടരും മുന്‍പ് ,



No comments:

Post a Comment