എന്നെന്‍റെ പ്രണയം നിശബ്ദ മാണ് ....
നിദ്ര വിഹീനമായ രാത്രികള്‍ എനിക്ക് സമ്മാനിക്കുന്നു ..
ശബ്ദം അടഞ്ഞിരി ക്കുന്നു ,വാക്കുകള്‍ മറന്നിരിക്കുന്നു
മൂകമായ സംവാദങ്ങള്‍ ,ഒടുവില്‍ സ്നേഹം തനിചിരിക്കുന്നു
അവിടെ നീയും ഞാനും ഇല്ല ....സ്നേഹം മാത്രം....
സ്നേഹം പ്രവാഹമാണ് ....ആരെന്നില്ലാതെ ആരിലെക്കോ...

No comments:
Post a Comment